Categories
Entertainment

ദാരിദ്ര്യവും അനാരോഗ്യവും; മാധവേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

ടി. പി. മാധവന്‍ എന്ന മലയാള സിനിമയുടെ മാധവേട്ടന്‍ ഇപ്പോള്‍ ദാരിദ്ര്യവും ആനാരോഗ്യവും തളര്‍ത്തിയ മനസ്സും ശരീരവുമായി പത്തനാപുരത്തെ ഗാന്ധിഭവനില്‍ ഓര്‍മ്മകള്‍ അയവിറക്കുകയാണ്. രവി മേനോന്റെ നമ്പര്‍ പഴയ ഡയറിയില്‍ കണ്ടിട്ട് മാധവന്‍ വിളിക്കുകയായിരുന്നു. ആ മനോഹരമായ നിമിഷങ്ങളെ കുറിച്ച് വാചാലനായി അദ്ദേഹം എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘അമ്മ’യുടെ സ്ഥാപക സെക്രട്ടറി ആയിരുന്ന ടി പി മാധവനെ അഭയ കേന്ദ്രത്തില്‍ എത്തിച്ചത് ദാരിദ്രവും പെട്ടെന്ന് ഉണ്ടായ പക്ഷാഘാതവുമാണ്. ആയ കാലത്ത് കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ ജീവിച്ചിരുന്നുവെങ്കില്‍ […]

Categories
Entertainment

‘മാമാങ്ക’ത്തിലേക്ക് വിളിച്ചപ്പോള്‍ ആശങ്ക ഉണ്ടായിരുന്നത് വസ്ത്രങ്ങളെ കുറിച്ച്‌ മാത്രം ആയിരുന്നു.’ – അനു സിത്താര

മലയാളികള്‍ക്ക് എല്ലാ തരത്തിലും ഒരു ദൃശ്യവിരുന്ന് ഒരുക്കിയ ചിത്രമായിരുന്നു ‘മാമാങ്കം’. മലയാളത്തില്‍ ഇത്ര ബിഗ്ഗ് ബജറ്റില്‍ ചെയ്ത, മനോഹരമായ സെറ്റുകള്‍ ഒരുക്കിയ വളരെ ചുരുക്കം ചിത്രങ്ങളില്‍ ഒന്നായിരുന്നു ഈ മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തത് അനു സിത്താരയാണ്. താരം ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ ഏറ്റവും വലിയ ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. അനു സിത്താരയുടെ വാക്കുകളിലേക്ക്: ‘മാമാങ്ക’ത്തെകുറിച്ച് അറിഞ്ഞപ്പോള്‍ നല്ല സന്തോഷമായിരുന്നു. ഇതുപോലെയുള്ള ബിഗ്ഗ് ബഡ്ജറ്റ് മെഗാ ചിത്രങ്ങള്‍ മലയാളത്തില്‍ വരുന്നതിന്റെ ഒരു […]

Categories
Entertainment

‘എതിക്കലി എനിക്ക് ഒമര്‍ ലുലുവിന്റെ സിനിമകളുമായി ഒട്ടും യോജിക്കാന്‍ കഴിയില്ല’ – ഒമര്‍ ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിങ്ങി’ലെയും ‘ചങ്ക്സി’ലെയും താരം

മലയാള സിനിമയില്‍ സജീവമായ താരമാണ് മേറീന മൈക്കിള്‍ കുരിശിങ്കല്‍. ‘ചങ്ക്സ്’, ‘ഒരു കരീബിയന്‍ ഉടായിപ്പ്’, ‘വട്ടമേശസമ്മേളനം’ തുടങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ അടുത്ത് പുറത്ത് ഇറങ്ങിയ മെറീനയുടെ 2019ല്‍ പുറത്തിറങ്ങിയ ‘വട്ടമേശസമ്മേളനമാ’ണ്. താന്‍ അഭിനയിച്ച രണ്ടു സിനിമകളുടെ സംവിധായകനായ ഒമര്‍ലുലുവിന്റെ ചിത്രങ്ങള്‍ തനിക്ക് എതിക്കലി ശരിയാണെന്ന് താരം ഈ അടുത്ത് പറഞ്ഞതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് ഒപ്പമാണ് താരം ഇത് പറഞ്ഞത്. മെറീനയുടെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ […]

Categories
Entertainment

Coaching Class-ൽ തുടങ്ങിയ പ്രണയം. ശ്രുതി രാമചന്ദ്രന്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നതാണ് വൈറലാകുന്നത്.

പ്രധാനമായി മലയാള സിനിമകളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ നടിയാണ് ശ്രുതി രാമചന്ദ്രന്‍. താരത്തിന്റെ ഈ അടുത്ത് പുറത്തിറങ്ങിയ സിനിമ ഈ വര്‍ഷം സ്ക്രീനില്‍ എത്തിയ ‘അന്വേഷണമാ’ണ്. താരം ഇപ്പോള്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നതാണ് വൈറലാകുന്നത്. മറ്റൊരു അഭിമുഖത്തില്‍ പ്രണയ കഥ പറഞ്ഞ രീതി കേട്ടിട്ട് ഭര്‍ത്താവ് പുച്ഛിച്ചു എന്നും താരം പറഞ്ഞു. ‘എനിക്ക് എന്റെ പ്രണയ കഥ പറയാന്‍ അറിയില്ല. ഒരു അഭിമുഖത്തില്‍ ഞാന്‍ ഞങ്ങളുടെ പ്രണയ കഥ പറഞ്ഞപ്പോള്‍ ഫ്രാന്‍സിസ് പുച്ഛത്തോടെ ‘ഇങ്ങനെയാണോ […]

Categories
Entertainment

വസ്ത്രങ്ങൾ പരസ്യമായി വലിച്ചു കീറി; വഴിവിട്ട ബന്ധങ്ങൾ! താരം മദ്യത്തിനടിമയോ?

മഞ്ജു വാര്യര്‍ക്കു മലയാളികള്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത നടിയാണ് മീര ജാസ്മിന്‍. താരത്തിന്റെ അഭിനയ മികവ് ശ്രദ്ധേയമാണ്. പക്ഷെ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ അത് മാത്രം പോരല്ലോ… മീരയെ സിനിമകളില്‍ അധികം കാണാത്തത് പല ആരാധകരും അന്വേഷിച്ച കാര്യമായിരുന്നു. പക്ഷെ മീരയ്ക്ക് എതിരെ മലയാള സിനിമയില്‍ പരാതികള്‍ പെരുകിയതാണ് ഈ അപ്രഖ്യാപിത വിലക്കുകള്‍ക്ക് കാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മീര ജാസ്മിനിനെ കുറിച്ചുള്ള മുഖ്യ പരാതികള്‍ കടുത്ത മദ്യപാനവും ധാര്‍ഷ്ട്യവുമാണ്. താരം നിര്‍മ്മാതാക്കളോട് വിലയേറിയ […]

Categories
Entertainment

ഇനി പ്രമുഖ നടന്മാരില്‍ പലര്‍ക്കും ഒപ്പം അഭിനയിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല – സോനാക്ഷി സിന്‍ഹ

സിനിമാ മേഖലയില്‍ കുറച്ചു നാളായി മീ റ്റൂ ആരോപണങ്ങള്‍ പെരുകുകയാണ്. ഇപ്പോള്‍ സമാനമായ ഒരു ആരോപണവുമായി നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളും നടിയുമായ സോനാക്ഷി സിന്‍ഹ രംഗത്ത് എത്തിയിരിക്കുകയാണ്. വസ്ത്രാലങ്കത്തിലൂടെ സിനിമയില്‍ എത്തിയ സോനാക്ഷി സല്‍മാന്‍ ഖാന്‍റെ ‘ദബാങ്ങി’ലൂടെയാണ് അഭിനയത്തിലേക്ക് ചുവടു വെയ്ക്കുന്നത്. പത്ത് വര്‍ഷത്തോളം നിണ്ടുനില്‍ക്കുന്ന കരിയറില്‍ താരം പല പ്രമുഖ താരങ്ങളുടെയും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടി താന്‍ ഇനി പ്രമുഖ നടന്മാരില്‍ പലര്‍ക്കും ഒപ്പം അഭിനയിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അതിന് അവര്‍ […]

Categories
News

മദ്യ വിതരണത്തിനായുള്ള മൊബൈല്‍ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറില്‍ സമർപ്പിച്ചു!

പ്ലേസ്റ്റോറില്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പനയ്ക്കായി സ്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പ് സമര്‍പ്പിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയും. സാങ്കേതിക തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച്ച മുതല്‍ ആപ്പ് ഉപയോഗിച്ച് മദ്യ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്നത് ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന കേന്ദ്രങ്ങളിലും ബാര്‍ കൗണ്ടറുകളിലും നിന്ന് മദ്യം വാങ്ങാനുള്ള ടോക്കനാണ്. മദ്യം വാങ്ങാനുള്ള സമയവും കൃത്യമായി ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരേ വിലയായിരിക്കും എല്ലാ ഇടത്തും രേഖപ്പെടുത്തുക. ബെവ്കോ കേന്ദ്രങ്ങളില്‍ കാര്യമായ […]

Categories
News

വണ്ടി തര്‍ക്കം രൂക്ഷമാകുന്നു. ലൈവില്‍ സംസാരിച്ച് അര്‍ച്ചന സുശീലന്‍

ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്ന സഹായങ്ങള്‍ ചിലരുടെ അലംഭാവം കാരണം മൂല്യമില്ലാതെ പോകും. അത് സഹായം സ്വീകരിക്കുന്നവര്‍ക്ക് മാത്രമല്ല, കൊടുത്തവര്‍ക്കും വേദനയാകും. സഹായിക്കുന്നതിന് ഒരിക്കലും പ്രതിഫലം പ്രതീക്ഷിക്കരുതെങ്കിലും കുറഞ്ഞ പക്ഷം ഉദ്ദേശിച്ച കാര്യം ആ സഹായത്തിലൂടെ നടക്കണം എന്ന് എങ്കിലും സഹായിക്കുന്നവര്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ഒരു വണ്ടി തര്‍ക്കമാണ്. സംഭവം ഇങ്ങനെ. ബിഗ്ഗ് ബോസ്സില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടും സ്വന്തം സേവിങ്ങ്സ് കൊണ്ടും ബിഗ്ഗ് ബോസ്സ് സീസണ്‍ വണ്ണിലെ താരങ്ങളായ […]

Categories
Entertainment

കള്ളുകുടിയന്മാര്‍ വീണ് കിടന്നാല്‍ അവരെ പൊക്കാന്‍ ആരും ഉണ്ടാകില്ല. പക്ഷെ സഹായിക്കാന്‍ അവര്‍ തന്നെ വേണം. – ജെന്നിഫര്‍ ആന്റണി

കോവിഡ് വ്യാപനം തടയുന്നതിനായി ചെയ്യേണ്ടി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യം വരുന്നതുകൊണ്ടു തന്നെ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യ വില കൂട്ടിയിരിക്കുകയാണ്. ഇതിനെ കുറിച്ച് ‘ബാസ്ക്കര്‍ ദ് റാസ്ക്കല്‍’ എന്ന സിനിമയിലൂടെ പ്രശസ്തയായ ജെന്നിഫര്‍ ആന്റണി പ്രതികരിച്ചിരിക്കുകയാണ്. ജെന്നിഫര്‍ തന്റെ ടിക്ക്ടോക്ക് വീഡിയോയിലൂടെ മദ്യപാനികളെ പിന്തുണയ്ക്കുകയായിരുന്നു. മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുമ്പോള്‍ ആരും സഹായിക്കാന്‍ മുതിരാറില്ല. പക്ഷെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിര്‍ത്താന്‍ അവര്‍ തന്നെ വേണമല്ലേ എന്നാണ് താരത്തിന്റെ വിമര്‍ശനം. @jenniferantony ##blinkwithme […]

Categories
News

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് വിളിച്ചപ്പോഴൊക്കെ ഭാര്യയുടെ ഫോണ്‍ ബിസി. സംശയാലുവായ ഭര്‍ത്താവ് കേന്ദ്രത്തില്‍ നിന്ന് ചാടി വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത്

ലോക്ക്ഡൗണ്‍ കാലത്ത് ക്വാറന്റൈനില്‍ നിന്ന് ചാടി ഭര്‍ത്താവ് ചെയ്തത് വൈറലാകുന്നു. ചത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം. 25 വയസ്സുള്ള ലളിത് ഖോര്‍വ മറ്റൊരു സംസ്ഥാനത്ത് തൊഴില്‍ എടുക്കുകയായിരുന്നു. തിരിച്ചെത്തിയ ലളിത് ക്വാറന്റീനിലായിരുന്നു. വിളിച്ചിട്ട് ഒന്നും ഫോണില്‍ ഭാര്യയെ കിട്ടാതിരുന്നതോടെ ലളിത് ക്വാറന്റീനില്‍ നിന്ന് ചാടി. വീട്ടില്‍ എത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യ ഫോണില്‍ സംസാരിക്കുന്നതാണ്. ദേഷ്യം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവ് ഫോണ്‍ പിടിച്ച് വാങ്ങി ഭാര്യയുടെ കൈ വെട്ടി. ഇവരുടെ രണ്ട് വയസ്സ് പ്രായമുള്ള മകന്‍ ഇതിന് […]