മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ടെലിവിഷന്‍ സീരിയലുകളിലൂടെയും വിവിധ പരിപാടികളില്‍ അവതാരകയുമായിട്ടാണ് പൂര്‍ണിമ സിനിമയിലേക്ക് എത്തിയത്. പിന്നീട് നടന് ഇന്ദ്രജിത്തിനെ പ്രണയിച്ച് താരം വിവാഹം ചെയ്തു. പ്രാണ എന്ന ബ്രാന്റിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ പ്രാര്‍ഥന മികച്ച ഗായികയായി പേരെടുത്ത് കഴിഞ്ഞു. അതേസമയം…
യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും സംവിധായകരുമൊക്കെ എത്താറുണ്ട്. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചാണ് പലരും തുറന്നുപറയാറുള്ളത്. സംവിധായകനായ ശാന്തിവിള ദിനേശും തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. നിരവധി വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകന്റെ വിവാഹം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് വിവാഹം നടന്നത്. ഒരു മകനാണ് അദ്ദേഹത്തിന്.…
മലയാളിസിനമാആരാധകര്ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. അഭിനയത്തിലും ബിസിനസ്സിലും ഇരുവരും അന്യോന്യം പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. മലയാളസിനിമയിലെ മികച്ച കപ്പിള്‍സായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ദ്രനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവെച്ചത്. തൊട്ടടുത്ത ദിവസം സഹോദരിയും നടിയുമായ പ്രിയ മോഹന്റെ പിറന്നാളായിരുന്നു. ക്യൂട്ട് വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് പ്രിയയുടെ സ്പെഷ്യല്‍…
വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് എംബി പത്മകുമാര്‍. നടന് മാത്രമല്ല സംവിധായകനുമാണ് താരം. ഇക്കഴിഞ്ഞ 11നായിരുന്നു താരത്തിന്റെ വിവാഹവാര്‍ഷികം. എന്നാല്‍ വിവാഹവാര്‍ഷികദിനത്തില്‍ മഞ്ജു വാര്യര്‍ കാരണം താന്‍ പട്ടിണിയായി എന്ന് പറയുകയാണ് താരം. സംവിധായകന് ആ ദിവസത്തെ തന്റെ അവസ്ഥ ഇതാണ് കാലിപ്ലേറ്റ് എന്ന് പറഞ്ഞു തുടങ്ങുന്ന രസകരമായ വീഡിയോയാണ് പങ്കുവച്ചത്. നിങ്ങള്‍ക്ക് ഈ…