Categories
Kerala

വ്യത്യസ്ത വകുപ്പുകളുടെ ഏകീകരിച്ച ഒരു ഭരണം! കേരള – കർണാടകം ബോര്‍ഡറുകള്‍ കടന്നുള്ള യാത്ര എങ്ങനെ? കുറിപ്പ് വൈറല്‍

ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഒരുപാട് പേര് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയിട്ടുണ്ട്. ബന്ധുക്കളുടെ വീടുകളില്‍ പോയവരോ, ചികിത്സയ്ക്കായോ, ഉദ്യോഗപരമായോ, ഇന്റര്‍വ്യൂവിനായോ ഒക്കെ ആയിരിക്കാം ഇത്. മേയ് ആദ്യവാരത്തില്‍ അവര്‍ക്ക് തിരികെ നാട്ടിലെത്താനായി പാസ്സുകള്‍ നല്‍കാന്‍ ആരംഭിച്ചു. അങ്ങനെ യാത്ര ചെയ്ത ഒരു കുടുംബം ഇപ്പോള്‍ അവരുടെ അനുഭവങ്ങള്‍ പങ്കിടുകയാണ്. അനീഷിന്റെ അഭിപ്രായത്തില്‍ കേരളത്തിലെ ചെക്ക്പോസ്റ്റുകള്‍ ആണ് കൂടുതല്‍ മികച്ച സേവനം കാഴ്ച്ച വെയ്കുന്നത്. കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അദ്ദേഹത്തിന്റെ നമ്പര്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്. അനീഷ് രവീന്ദ്രന്റെ […]

Categories
Kerala News

മകളെ തിരികെ എത്തിക്കാന്‍ 15 മണിക്കൂറില്‍ 1037 കിലോമീറ്റര്‍ യാത്ര ചെയ്ത് മലയാളി കുംടുംബം

ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഒരുപാട് പേര് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയിട്ടുണ്ട്. ബന്ധുക്കളുടെ വീടുകളില്‍ പോയവരോ, ചികിത്സയ്ക്കായോ, ഉദ്യോഗപരമായോ, ഇന്റര്‍വ്യൂവിനായോ ഒക്കെ ആയിരിക്കാം ഇത്. മേയ് ആദ്യവാരത്തില്‍ അവര്‍ക്ക് തിരികെ നാട്ടിലെത്താനായി പാസ്സുകള്‍ നല്‍കാന്‍ ആരംഭിച്ചു. അങ്ങനെ നാട്ടില്‍ എത്തുന്നവരുടെ അനുഭവം അറിയാന്‍ വരാന്‍ താത്പര്യമുള്ളവര്‍ക്കും, നാട്ടില്‍ ഉള്ളവര്‍ക്കും താത്പര്യം കാണും. മകളെ കൂട്ടിക്കൊണ്ട് വരാന്‍ 15 മണിക്കൂറുകളില്‍ 1037 കിലോമീറ്റര്‍ യാത്ര ചെയ്ത ഒരു കുടുംബം അവരുടെ അനുഭവം വിവരിച്ചിരിക്കുകയാണ് ഇപ്പോള്‍. റെമില്‍ റാഷിദും ഭാര്യ […]

Categories
Kerala

അച്ഛന്റെ ആഗ്രഹം സാധിക്കാൻ ‘ചരിത്രം’ തിരുത്തിക്കുറിച്ച നേഴ്സ്

ചരിത്രം പഠിച്ചൊരാൾ നേഴ്സ് ആകുക! ആലോചിക്കുമ്പോൾ തന്നെ കൗതുകം തോന്നും.എന്നാൽ അങ്ങനെയും ഉണ്ടൊരാൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ.മാവേലിക്കര ആക്കനാട്ടുക്കര നല്ലവീട്ടിൽ സജിൽ വർഗീസ്സ് എബ്രഹാമിന്റെ ഭാര്യ ജോളി സജിൽ ആണ് ഈ ചരിത്രം തിരുത്തിക്കുറിച്ച നേഴ്സ്.കായംകുളം എം.എസ്. എം.കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ജോളി അച്ഛന്റെ ആഗ്രഹപ്രകാരമാണ് നേഴ്‌സിങ് കോഴ്സിന് ചേർന്നത്. വീട്ടുകാരുടെ നിർബന്ധ പ്രകാരം ബെല്ലാരിയിലാണ് നേഴ്സിങ്ങിന് ചേർന്നത്. ആദ്യമൊക്കെ വല്യ താല്പര്യമൊന്നും പഠനത്തിൽ കാണിച്ചിരുന്നില്ല എന്നാൽ നേഴ്‌സിങ് ഒന്നാം വർഷം പഠിക്കുമ്പോൾ […]

Categories
Kerala

അമ്മയ്ക്ക് ആണ്ടുബലി അർപ്പിച്ചു ബിഗ് ബോസ്സ് താരം രജിത് കുമാർ

അടുത്തിടയിൽ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ മനസിലേറ്റിയ റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്സ് മലയാളം.ഏഷ്യാനെറ്റിനായിരുന്നു ഈ ഷോയുടെ സംപ്രേഷണാവകാശം.ഒരാളുടെ പോലും പിന്തുണ ഇല്ലാതെ ഷോയിൽ എത്തിയ രജിത്കുമാർ മലയാളി മനസുകൾ കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉള്ള സംസാരവും കൗണ്ടറുകളും യുവാക്കൾക്കിടയിൽ അദ്ദേഹത്തിനു മാസ്സ് പരിവേഷം നൽകി. ഷോയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ വാചാലനായത് തന്റെ അമ്മയെ കുറിച്ചുള്ള ഓർമകളിൽ ആയിരുന്നു. ഷോയിൽ ഒരിക്കൽ മാത്രമാണ് അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത്, അതു […]

Categories
Kerala

ജോളി കോവിഡിനെയും ഒരു തന്ത്രമാക്കുന്നു. പുതിയ അടവും ആയി കോടതിയിൽ!

കോവിഡ് കൂടത്തായി കൂട്ടകൊലപാതക കേസിലെ വിചാരണയ്ക്ക് വില്ലനാകുന്നു. ഇതോടെ ഒന്നാം പ്രതി ജോളി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിചാരണ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചു. എന്നാല്‍ ഈ കാര്യം കോടതി പരിഗണിച്ചിട്ടില്ല. അതിനിടെ വേഗത്തില്‍ കേസ് വിചാരണ നടത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘവും തടസ്സം ഒഴിവാക്കാന്‍ നീക്കവുമായി സജീവമായിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയില്‍ ആറു കേസുകളുടെയും കുറ്റപത്രവും തൊണ്ടിമുതലും രേഖകളും എത്തിച്ചെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് തുടർ നടപടികൾ തടസ്സപ്പെടുകയായിരുന്നു.ശ്രമം സ്പെഷ്യൽ […]

Categories
Kerala

കോവിഡ് ടെസ്റ്റിന് 1 ലക്ഷം കിറ്റുകള്‍ ; ചൈനീസ് കിറ്റുകള്‍ നിലവാരം ഇല്ലാത്തതിനാല്‍ മടക്കി അയച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും താമസിക്കുന്നവര്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധനയ്ക്കായി ഒരു ലക്ഷം ആര്‍ടി പിസിആര്‍ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. 5 കമ്പനികളില്‍ നിന്ന് ഘട്ടംഘട്ടമായി കിറ്റുകള്‍ വാങ്ങുന്നത് മേയ്, ജൂണ്‍ മാസങ്ങളിലെ പരിശോധനകള്‍ നടത്താനാണ്. ഉള്ള സ്റ്റോക്കിന്റെ 50% തീര്‍ന്നാല്‍ 25%, അല്ലെങ്കില്‍ 50% കിറ്റുകള്‍ വാങ്ങി പകരം വെയ്ക്കണം. ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെയുടെ ഉത്തരവില്‍ പറയുന്നത് രോഗവ്യാപനം, വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും […]