Categories
Sports

നരച്ച താടിയുമായി എം എസ് ധോണി റാഞ്ചിയിലെ ഫാംഹൗസില്‍ സിവയ്ക്കൊപ്പം! ധോണി തന്നെ ആണോ ഇതെന്ന് സംശയിച്ചു ആരാധകർ

താരങ്ങള്‍ സാമൂഹിക അകലവും സ്വയം ഏകാന്തതയും പാലിക്കുന്നതിനാണ് കായിക പ്രവര്‍ത്തനങ്ങളെല്ലാം കൊറോണ വ്യാപനം വന്നതോടെ നിലച്ചിരിക്കുകയാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും (ഡബ്ലു.എച്ച്.ഒ) മിക്ക സര്‍ക്കാരുകളും ജനങ്ങളെ വീടുകളില്‍ തന്നെ കഴിയാന്‍ ഉദ്ബോധിപ്പിക്കുകയാണ്. 2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡ് ഓഫ് കണ്ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (BCCI) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ ചെന്നൈയിലെ ട്രെയിനിങ്ങ് ക്യാമ്പില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്ങ്സിലെ (CSK) സ്കിപ്പര്‍ എം.എസ് ധോണി കുടുംബത്തിന്റെ […]