Categories
News

മദ്യ വിതരണത്തിനായുള്ള മൊബൈല്‍ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറില്‍ സമർപ്പിച്ചു!

പ്ലേസ്റ്റോറില്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പനയ്ക്കായി സ്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പ് സമര്‍പ്പിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയും. സാങ്കേതിക തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച്ച മുതല്‍ ആപ്പ് ഉപയോഗിച്ച് മദ്യ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്നത് ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന കേന്ദ്രങ്ങളിലും ബാര്‍ കൗണ്ടറുകളിലും നിന്ന് മദ്യം വാങ്ങാനുള്ള ടോക്കനാണ്. മദ്യം വാങ്ങാനുള്ള സമയവും കൃത്യമായി ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരേ വിലയായിരിക്കും എല്ലാ ഇടത്തും രേഖപ്പെടുത്തുക. ബെവ്കോ കേന്ദ്രങ്ങളില്‍ കാര്യമായ […]

Categories
News

വണ്ടി തര്‍ക്കം രൂക്ഷമാകുന്നു. ലൈവില്‍ സംസാരിച്ച് അര്‍ച്ചന സുശീലന്‍

ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്ന സഹായങ്ങള്‍ ചിലരുടെ അലംഭാവം കാരണം മൂല്യമില്ലാതെ പോകും. അത് സഹായം സ്വീകരിക്കുന്നവര്‍ക്ക് മാത്രമല്ല, കൊടുത്തവര്‍ക്കും വേദനയാകും. സഹായിക്കുന്നതിന് ഒരിക്കലും പ്രതിഫലം പ്രതീക്ഷിക്കരുതെങ്കിലും കുറഞ്ഞ പക്ഷം ഉദ്ദേശിച്ച കാര്യം ആ സഹായത്തിലൂടെ നടക്കണം എന്ന് എങ്കിലും സഹായിക്കുന്നവര്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ഒരു വണ്ടി തര്‍ക്കമാണ്. സംഭവം ഇങ്ങനെ. ബിഗ്ഗ് ബോസ്സില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടും സ്വന്തം സേവിങ്ങ്സ് കൊണ്ടും ബിഗ്ഗ് ബോസ്സ് സീസണ്‍ വണ്ണിലെ താരങ്ങളായ […]

Categories
News

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് വിളിച്ചപ്പോഴൊക്കെ ഭാര്യയുടെ ഫോണ്‍ ബിസി. സംശയാലുവായ ഭര്‍ത്താവ് കേന്ദ്രത്തില്‍ നിന്ന് ചാടി വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത്

ലോക്ക്ഡൗണ്‍ കാലത്ത് ക്വാറന്റൈനില്‍ നിന്ന് ചാടി ഭര്‍ത്താവ് ചെയ്തത് വൈറലാകുന്നു. ചത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലാണ് സംഭവം. 25 വയസ്സുള്ള ലളിത് ഖോര്‍വ മറ്റൊരു സംസ്ഥാനത്ത് തൊഴില്‍ എടുക്കുകയായിരുന്നു. തിരിച്ചെത്തിയ ലളിത് ക്വാറന്റീനിലായിരുന്നു. വിളിച്ചിട്ട് ഒന്നും ഫോണില്‍ ഭാര്യയെ കിട്ടാതിരുന്നതോടെ ലളിത് ക്വാറന്റീനില്‍ നിന്ന് ചാടി. വീട്ടില്‍ എത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യ ഫോണില്‍ സംസാരിക്കുന്നതാണ്. ദേഷ്യം സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവ് ഫോണ്‍ പിടിച്ച് വാങ്ങി ഭാര്യയുടെ കൈ വെട്ടി. ഇവരുടെ രണ്ട് വയസ്സ് പ്രായമുള്ള മകന്‍ ഇതിന് […]

Categories
News

തുണിയുടുക്കാതെ മത്തിക്കറിയും ബീഫ് ഉലത്തും ബ്ലോഗുന്നവരുടെയും നാട്ടില്‍: നടി ആനി വെറുപ്പ് സമ്പാദിക്കുന്നത് എങ്ങനെ? അഞ്ജു പാര്‍വ്വതി പ്രഭീഷിന്റെ ലേഖനം വിലയിരുത്തൽ

ഈ മാധ്യമം അടക്കം പലരും ആനി ആതിഥേയം വഹിക്കുന്ന ‘ആനീസ് കിച്ചണ്‍’ എന്ന പരിപാടിയെ കുറിച്ച് പൊതുജനത്തിനുള്ള അഭിപ്രായ ഭിന്നതയും അത് വെളിച്ചം കണ്ട നവ്യാനായര്‍ അതിഥിയായ എപ്പിസോഡിലെ പ്രസക്ത ഭാഗങ്ങളും വൈറലായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ നിന്ന് ആനിയെ മോചിപ്പിച്ച് സ്ത്രീശാക്തീകരണത്തിന്റെ രൂപക്കൂട്ടില്‍ ഇരുത്തി നൊവേന ചൊല്ലാന്‍ കുറിപ്പ് ഇറക്കിയിരിക്കുകയാണ് അഞ്ജു പാര്‍വ്വതി പ്രഭീഷ്‌. പക്ഷെ എന്തു ചെയ്യാം. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണ് ഈ അടുത്ത കാലത്തായി നടി ആനിയുടെ അവസ്ഥ. ഈ ലേഖനം […]

Categories
News

5 പെണ്‍കുട്ടികളുടെ ശല്യം കാരണം ഗതികെട്ട് 3ാം ക്ലാസുകാരന്‍ പരാതിയുമായി പോലീസിലെത്തി; ഞെട്ടിക്കും കഥ

കളിക്കാന്‍ ചേച്ചിമാരൊന്നും അവനെ കൂട്ടുന്നില്ല. സാമാധാനിപ്പിക്കാന്‍ അച്ഛന്‍ ‘നമുക്ക് പോലീസിനോട് പറയാം.’ എന്ന് പറഞ്ഞു. അതോടെ എല്ലാവരും ആ വിഷയം വിട്ടു. പക്ഷെ ഉമര്‍ ദിനാന്‍ എന്ന കുട്ടി അത് മറന്നില്ല. കുട്ടി ഇംഗ്ലീഷില്‍ സ്കൂളില്‍ പഠിച്ച ഔദ്യോഗിക കത്തിന്റെ ക്രമത്തില്‍ ഒരു പരാതി എഴുതി കസബ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാരായ ഉമേഷിനും മിറാസിനും കൊണ്ടുചെന്ന് കൊടുത്തു. ചേച്ചിമാരുടെ പേരുകളും പ്രായവും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന പരാതിയില്‍ ഇവര്‍ തന്നെ ശല്യം ചെയ്യുവാണെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് […]

Categories
News

പാട്ടു പാടുന്ന, സംസാരിക്കുന്ന മൈന ; വീഡിയോ വൈറല്‍

പ്രകൃതിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അതിനോട് എത്ര ഇടപഴഴകി ജീവിക്കുന്നോ, അതിന്റെ എത്രയോ ഇരട്ടി സന്തോഷവും സാമാധാനവും ജീവിതത്തിലേക്ക് കടന്നു വരും. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് അത്തരത്തിലുള്ള ഒരു ഒരു വീഡിയോയാണ്. വീഡിയോയില്‍ ഒരു സ്ത്രീ ഒരു മൈനയെ കളിപ്പിക്കുകയാണ്. അവര്‍ മൈനയ്ക്ക് അമ്മയാണ്. അവര്‍ പറഞ്ഞാല്‍ മൈന പാട്ടു പാടും, സംസാരിക്കും, ഉമ്മ തരും. ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രകൃതിയെ കൂട്ടുകാരും കുടുംബക്കാരും ആക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ!

Categories
Kerala News

മകളെ തിരികെ എത്തിക്കാന്‍ 15 മണിക്കൂറില്‍ 1037 കിലോമീറ്റര്‍ യാത്ര ചെയ്ത് മലയാളി കുംടുംബം

ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഒരുപാട് പേര് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയിട്ടുണ്ട്. ബന്ധുക്കളുടെ വീടുകളില്‍ പോയവരോ, ചികിത്സയ്ക്കായോ, ഉദ്യോഗപരമായോ, ഇന്റര്‍വ്യൂവിനായോ ഒക്കെ ആയിരിക്കാം ഇത്. മേയ് ആദ്യവാരത്തില്‍ അവര്‍ക്ക് തിരികെ നാട്ടിലെത്താനായി പാസ്സുകള്‍ നല്‍കാന്‍ ആരംഭിച്ചു. അങ്ങനെ നാട്ടില്‍ എത്തുന്നവരുടെ അനുഭവം അറിയാന്‍ വരാന്‍ താത്പര്യമുള്ളവര്‍ക്കും, നാട്ടില്‍ ഉള്ളവര്‍ക്കും താത്പര്യം കാണും. മകളെ കൂട്ടിക്കൊണ്ട് വരാന്‍ 15 മണിക്കൂറുകളില്‍ 1037 കിലോമീറ്റര്‍ യാത്ര ചെയ്ത ഒരു കുടുംബം അവരുടെ അനുഭവം വിവരിച്ചിരിക്കുകയാണ് ഇപ്പോള്‍. റെമില്‍ റാഷിദും ഭാര്യ […]

Categories
News

കൊറോണക്കാലത്ത് നേഴ്സ് അച്ഛനായി. ആ മാനസികസംഘര്‍ഷത്തെ കുറിച്ച് അദ്ദേഹത്തിന്റെ കുറിപ്പ് വൈറല്‍. നേഴ്സസ് ഡേ സ്പെഷല്‍!!!

ഇന്ന് വീണ്ടും നേഴ്സുകള്‍ക്ക് നമ്മള്‍ ഒരു ദിവസം മാറ്റി വെയ്ക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്ത നേഴ്സുമാരുടെ ചിത്രങ്ങള്‍ (അവര്‍ യഥാര്‍ത്ഥത്തില്‍ നേഴ്സുമാര്‍ ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. മോഡലുകളാകാം. വരച്ച കലാകാരന്റെ ഭാവനാ സൃഷ്ടിയാകാം… ആരും ആകാം.) പോസ്റ്റു ചെയ്യുന്നു. സ്റ്റാറ്റസ് ഇടുന്നു. ഇതിന്റെ ഒക്കെ ഒപ്പം നമ്മള്‍ ഇടുന്ന ഒരു അടിക്കുറുപ്പുണ്ട്. ‘ഭൂമിയിലെ മാലാഖമാര്‍!’… ‘Angels in White!’… ഈ മാലാഖമാര്‍ക്ക് ഒന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും ദിവ്യഭോജ്യം അടുക്കളകളില്‍ എത്തുന്നില്ല. പട്ടിണിയും ബാങ്കില്‍ നിന്ന് വരുന്ന […]

Categories
News

“അശ്രദ്ധ ഒരിക്കലുമൊരു ജീവനെടുക്കരുതേ” അനിയന്റെ മരണത്തിൽ വിങ്ങി ചേട്ടന്റെ കുറിപ്പ്

നമ്മൾ നിസ്സാരമെന്ന് തള്ളികളയുന്ന അസ്വസ്ഥകളായിരിക്കും മിക്കപ്പോഴും രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.സ്വയം ഡോക്ടറാകാതെ വേണ്ട ചികിത്സനേടുകയെന്നതാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മാധ്യമപ്രവർത്തകൻ വിവേക് മുഴക്കുന്ന് പറയുന്നത്.നിനച്ചിരിക്കാതെയാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത്.ഇന്നത്തെ ഈ ആധുനികലോകത്തിൽ നമുക്കുണ്ടാകുന്ന ചെറിയ അസ്വസ്ഥകൾ പോലും തള്ളിക്കളയരുത്. അങ്ങനെയൊരു അശ്രദ്ധ വിവേകിന് നഷ്ടപ്പെടുത്തിയത് സ്വന്തം അനിയനെയാണ്. ചെറിയൊരു കൈവേദന മാത്രമേയുണ്ടായിരുന്നുള്ളു വിവേകിന്റെ അനിയൻ നാരായണന്.പക്ഷേ ആരും കരുതിയില്ല ആ ചെറിയ വേദന നാരായണനെ അവരിൽനിന്നു പറിച്ചെടുക്കുമെന്ന്. വിവേകിന്റെ കുറിപ്പ് വായിക്കാം. 2250 രൂപ മാത്രം…!മടിച്ചു നിൽക്കരുതേ.അപേക്ഷയാണ്,അനിയന്റെ ഓർമയ്ക്കുമുന്നിൽ.. […]

Categories
News

കോവിഡിന്റെ 2 വ്യത്യസ്ത വൈറസ് രൂപങ്ങൾ യു.എ.യി യിൽ ഉണ്ടെന്ന് കണ്ടെത്തി വിദഗ്ദ്ധർ

ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ മഹാമാരിയാണ് കോവിഡ്.ലക്ഷകണക്കിന് ആളുകളെ ബാധിക്കുകയും അനേകം ജീവനുകൾ എടുക്കുകയും ചെയ്ത ഈ രോഗത്തിന് സാമൂഹ്യ അകലം പാലിക്കുകയല്ലാതെ മറ്റ് പ്രതിവിധികൾ നിലവിലില്ല. ഇപ്പോൾ യു.എ.യി യിൽ കോവിഡിന്റെ 2 സ്ട്രെയിനുകൾ കൂടി കണ്ടെത്തിയതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.ഏതൊരു വൈറസിനെ പോലെയും പലതരം സ്ട്രെയിനുകൾ കോവിഡിനുമുണ്ട്.സദാ ജനിതകപരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വൈറസ് യു.എ.യി.യിൽ ഇതുവരെ 70 മ്യുട്ടേഷനുകൾക്ക് വിധേയമായിട്ടുണ്ട്.240 പോസിറ്റീവ് ടെസ്റ്റുകളിലൂടെ നടത്തിയ പരീക്ഷണത്തിലാണ് രണ്ട് സ്ട്രെയിനുകൾ യു.എ. യിയിൽ കണ്ടെത്തിയത്. മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷകണക്കിന് […]