ദുരൂഹത ഒഴിയാതെ നടി വി.ജെ.ചിത്രയുടെ മരണം. ജീവനൊടുക്കുന്നതിന് മുൻപായി താരം ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽആരുമായാണു സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല.മരണത്തെക്കുറിച്ചുള്ള ആർഡിഒ അന്വേഷണം ഇന്നു പുനരാരംഭിച്ചു. പ്രതിശ്രുത വരൻ ഹേംനാഥ് മകളെ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി ചിത്രയുടെ അമ്മ രംഗത്തെത്തിയിരുന്നു. മാത്രമല്ല മൃതദ്ദേഹത്തിൽ കണ്ട പാടുകളും മരണത്തിലെ ദുരൂഹത വർധിപ്പിച്ചു.
നിങ്ങള്ക്ക് ഈ വാർത്ത നിങ്ങളുടെ കൂട്ടുകാർക്കു വാട്ട്സ്ആപ്പ് വഴിയോ ഫേസ്ബുക് വഴിയോ ഷെയർ ചെയ്യാവുന്നതാണ്.
അറിയിപ്പ്: ജീകെർസിൽ അപ്ലോഡ് ചെയുന്ന വിഡിയോസിന്റെ എല്ലാ ഉത്തരവാദിത്തവും അത് അപ്ലോഡ് ചെയുന്ന ചാനലിന്റെ ആണ്. നിങ്ങള്ക്ക് വീഡിയോ ഡിലീറ്റ് ചെയ്യുവാനോ, മാറ്റങ്ങൾ വരുത്താനോ അതാതു ചാനലുകളും ആയി ബന്ധപ്പെടാവുന്നതാണ്.