വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് എംബി പത്മകുമാര്‍. നടന് മാത്രമല്ല സംവിധായകനുമാണ് താരം. ഇക്കഴിഞ്ഞ 11നായിരുന്നു താരത്തിന്റെ വിവാഹവാര്‍ഷികം. എന്നാല്‍ വിവാഹവാര്‍ഷികദിനത്തില്‍ മഞ്ജു വാര്യര്‍ കാരണം താന്‍ പട്ടിണിയായി എന്ന് പറയുകയാണ് താരം. സംവിധായകന് ആ ദിവസത്തെ തന്റെ അവസ്ഥ ഇതാണ് കാലിപ്ലേറ്റ് എന്ന് പറഞ്ഞു തുടങ്ങുന്ന രസകരമായ വീഡിയോയാണ് പങ്കുവച്ചത്.
നിങ്ങള്‍ക്ക് ഈ വാർത്ത നിങ്ങളുടെ കൂട്ടുകാർക്കു വാട്ട്സ്ആപ്പ് വഴിയോ ഫേസ്ബുക് വഴിയോ ഷെയർ ചെയ്യാവുന്നതാണ്.
അറിയിപ്പ്: ജീകെർസിൽ അപ്ലോഡ് ചെയുന്ന വിഡിയോസിന്റെ എല്ലാ ഉത്തരവാദിത്തവും അത് അപ്ലോഡ് ചെയുന്ന ചാനലിന്റെ ആണ്. നിങ്ങള്‍ക്ക് വീഡിയോ ഡിലീറ്റ് ചെയ്യുവാനോ, മാറ്റങ്ങൾ വരുത്താനോ അതാതു ചാനലുകളും ആയി ബന്ധപ്പെടാവുന്നതാണ്.