മലയാളിമിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ സീരിയലാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിച്ച് ഒടുവില്‍ ഒറ്റപ്പെടേണ്ടി വന്ന സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. സെറ്റിലെ രസകരമായ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ എത്താറുണ്ട്. ഇപ്പോള്‍ സെറ്റിലെ കോവിഡ് ടെസ്റ്റിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
നിങ്ങള്‍ക്ക് ഈ വാർത്ത നിങ്ങളുടെ കൂട്ടുകാർക്കു വാട്ട്സ്ആപ്പ് വഴിയോ ഫേസ്ബുക് വഴിയോ ഷെയർ ചെയ്യാവുന്നതാണ്.
അറിയിപ്പ്: ജീകെർസിൽ അപ്ലോഡ് ചെയുന്ന വിഡിയോസിന്റെ എല്ലാ ഉത്തരവാദിത്തവും അത് അപ്ലോഡ് ചെയുന്ന ചാനലിന്റെ ആണ്. നിങ്ങള്‍ക്ക് വീഡിയോ ഡിലീറ്റ് ചെയ്യുവാനോ, മാറ്റങ്ങൾ വരുത്താനോ അതാതു ചാനലുകളും ആയി ബന്ധപ്പെടാവുന്നതാണ്.