താരപ്രഭ ഇല്ലാതെ ശാന്തിവിള ദിനേശന്റെ മകന്റെ വിവാഹം; ജാതകത്തിലെ പൊരുത്തക്കേടുകൾ തനിക് പ്രശനം ഇല്ല എന്ന് ദിനേശൻ

യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും സംവിധായകരുമൊക്കെ എത്താറുണ്ട്. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചാണ് പലരും തുറന്നുപറയാറുള്ളത്. സംവിധായകനായ ശാന്തിവിള ദിനേശും തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. നിരവധി വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകന്റെ വിവാഹം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് വിവാഹം നടന്നത്. ഒരു മകനാണ് അദ്ദേഹത്തിന്. ഭര്‍ത് ചന്ദ്രനെന്നാണ് മകന്റെ പേര്. പവിത്ര എന്നാണ് വധുവിന്റെ പേര്.

നിങ്ങള്ക്ക് ഈ വാർത്ത നിങ്ങളുടെ കൂട്ടുകാർക്കു വാട്ട്സ്ആപ്പ് വഴിയോ ഫേസ്ബുക് വഴിയോ ഷെയർ ചെയ്യാവുന്നതാണ്.

അറിയിപ്പ്: ജീകെർസിൽ അപ്‌ലോഡ് ചെയുന്ന വിഡിയോസിന്റെ എല്ലാ ഉത്തരവാദിത്തവും അത് അപ്‌ലോഡ് ചെയുന്ന ചാനലിന്റെ ആണ്. നിങ്ങള്ക്ക് വീഡിയോ ഡിലീറ്റ് ചെയ്യുവാനോ, മാറ്റങ്ങൾ വരുത്താനോ അതാതു ചാനലുകളും ആയി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Physical Address

304 North Cardinal St.
Dorchester Center, MA 02124