‘ഞാൻ ഇല്ലാതെ നെ എന്ത് ചെയ്യും എന്ന് എനിക്ക് അറിയില്ല’ ; പ്രിയയുടെ പിറന്നാള്‍ ആഘോഷിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ടെലിവിഷന്‍ സീരിയലുകളിലൂടെയും വിവിധ പരിപാടികളില്‍ അവതാരകയുമായിട്ടാണ് പൂര്‍ണിമ സിനിമയിലേക്ക് എത്തിയത്. പിന്നീട് നടന്‍ ഇന്ദ്രജിത്തിനെ പ്രണയിച്ച് താരം വിവാഹം ചെയ്തു. പ്രാണ എന്ന ബ്രാന്റിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ പ്രാര്‍ഥന മികച്ച ഗായികയായി പേരെടുത്ത് കഴിഞ്ഞു. അതേസമയം അച്ഛനും അമ്മയും പിന്നാലെ ഇളയമകളായ നക്ഷത്ര അഭിനയമാണ് തിരഞ്ഞെടുത്തത്. അച്ഛനൊപ്പം ടിയാനിലൂടെയായിരുന്നു നച്ചു എത്തിയത്.

നിങ്ങള്ക്ക് ഈ വാർത്ത നിങ്ങളുടെ കൂട്ടുകാർക്കു വാട്ട്സ്ആപ്പ് വഴിയോ ഫേസ്ബുക് വഴിയോ ഷെയർ ചെയ്യാവുന്നതാണ്.

അറിയിപ്പ്: ജീകെർസിൽ അപ്‌ലോഡ് ചെയുന്ന വിഡിയോസിന്റെ എല്ലാ ഉത്തരവാദിത്തവും അത് അപ്‌ലോഡ് ചെയുന്ന ചാനലിന്റെ ആണ്. നിങ്ങള്ക്ക് വീഡിയോ ഡിലീറ്റ് ചെയ്യുവാനോ, മാറ്റങ്ങൾ വരുത്താനോ അതാതു ചാനലുകളും ആയി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Physical Address

304 North Cardinal St.
Dorchester Center, MA 02124