Categories
News

പാട്ടു പാടുന്ന, സംസാരിക്കുന്ന മൈന ; വീഡിയോ വൈറല്‍

പ്രകൃതിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അതിനോട് എത്ര ഇടപഴഴകി ജീവിക്കുന്നോ, അതിന്റെ എത്രയോ ഇരട്ടി സന്തോഷവും സാമാധാനവും ജീവിതത്തിലേക്ക് കടന്നു വരും. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് അത്തരത്തിലുള്ള ഒരു ഒരു വീഡിയോയാണ്.

വീഡിയോയില്‍ ഒരു സ്ത്രീ ഒരു മൈനയെ കളിപ്പിക്കുകയാണ്. അവര്‍ മൈനയ്ക്ക് അമ്മയാണ്. അവര്‍ പറഞ്ഞാല്‍ മൈന പാട്ടു പാടും, സംസാരിക്കും, ഉമ്മ തരും. ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രകൃതിയെ കൂട്ടുകാരും കുടുംബക്കാരും ആക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ!