Categories
Entertainment

വസ്ത്രങ്ങൾ പരസ്യമായി വലിച്ചു കീറി; വഴിവിട്ട ബന്ധങ്ങൾ! താരം മദ്യത്തിനടിമയോ?

മഞ്ജു വാര്യര്‍ക്കു മലയാളികള്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത നടിയാണ് മീര ജാസ്മിന്‍. താരത്തിന്റെ അഭിനയ മികവ് ശ്രദ്ധേയമാണ്. പക്ഷെ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ അത് മാത്രം പോരല്ലോ…

മീരയെ സിനിമകളില്‍ അധികം കാണാത്തത് പല ആരാധകരും അന്വേഷിച്ച കാര്യമായിരുന്നു. പക്ഷെ മീരയ്ക്ക് എതിരെ മലയാള സിനിമയില്‍ പരാതികള്‍ പെരുകിയതാണ് ഈ അപ്രഖ്യാപിത വിലക്കുകള്‍ക്ക് കാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മീര ജാസ്മിനിനെ കുറിച്ചുള്ള മുഖ്യ പരാതികള്‍ കടുത്ത മദ്യപാനവും ധാര്‍ഷ്ട്യവുമാണ്. താരം നിര്‍മ്മാതാക്കളോട് വിലയേറിയ വിദേശ മദ്യം ആവശ്യപ്പെടാറുണ്ട്. അതുപോലെ മോഹന്‍ലാലിനെ പോലെയുള്ള മെഗാതാരങ്ങളെ മണിക്കൂറുകളോളം കാത്തിരുത്താറുണ്ടെന്നും കമലിന്റെ ഒരു ചിത്രത്തില്‍ പുരസ്കാരങ്ങള്‍ ഒരുപാട് നേടിയ കോസ്റ്റ്യൂം ഡിസൈനിന്റെ വസ്ത്രങ്ങള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് വലിച്ച് കീറുകയും ഒക്കെ ചെയ്തതാണ് മലയാള സിനിമയെ ചൊടിപ്പിച്ചത്. താരങ്ങളുടെ സംഘടനയായ ‘അമ്മ’യും അവരുടെ വാര്‍ഷിക പരിപാടികളില്‍ താരത്തെ ക്ഷണിക്കാറില്ല.

താരത്തിന് വ്യക്തിപരമായി പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കരിയറിന്റെ ആരംഭകാലത്തും ഈ അടുത്തും ആയിട്ട് രണ്ടു സംവിധായകരുമായി ബന്ധം ഉണ്ടെന്ന് വാര്‍ത്തകള്‍ നേരിടേണ്ട താരത്തിന്റെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പും പിന്നീട് മറ്റൊരാളുമായി ഉണ്ടായ വിവാഹവും വേര്‍പിരിയലിലാണ് പര്യവസാനിച്ചത്.