Categories
Entertainment

‘ആ ഷര്‍ട്ട് പിഴിഞ്ഞാല്‍ ഒരു ലിറ്റര്‍ വിയര്‍പ്പ് കിട്ടുമായിരുന്നു. എന്നിട്ടും ഒരു മടിയും ഇല്ലാതെ മോഹന്‍ലാല്‍ അത് വീണ്ടും ധരിച്ചു’ – ആലപ്പി അഷ്റഫ്

ഈ ലോക്ക്ഡൗണ്‍ കാലത്ത് പല സിനിമാക്കാരും തങ്ങളുടെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ്. മോഹന്‍ലാലുമായി ബന്ധപ്പെട്ട് തനിക്കുള്ള രസകരമായ ഒരു ഓര്‍മ്മ ഇപ്പോള്‍ സംവിധായകന്‍ ആലപ്പി അഷ്റഫ് പങ്കുവെച്ചിരിക്കുകയാണ്. രസകരമായതിന് അപ്പുറം ഈ സംഭവം പ്രകടമാക്കുന്നത് മോഹന്‍ലാലിന്റെ അഭിനയത്തോടുള്ള അര്‍പ്പണ ബോധമാണ്. മോഹന്‍ലാല്‍ – പ്രേം നസീര്‍ ചിത്രമായ ‘വനിതാപോലീസി‘ന്റെ ചിത്രീകരണത്തിന് ഇടയ്ക്കാണ് സംഭവം. ഡ്യൂപ്പ് ഇട്ട വിയര്‍പ്പില്‍ കുതിര്‍ന്ന ഷര്‍ട്ട് ‘അയാളും ഒരു മനുഷ്യനല്ലേ..‘ എന്ന് പറഞ്ഞുകൊണ്ട് ധരിച്ച് അഭിനയിച്ച ലാലേട്ടനാണ് യഥാര്‍ത്ഥ ‘സമ്പൂര്‍ണ്ണ നടന്‍’. മോഹന്‍ലാലിന്റെ […]

Categories
Entertainment

മാസങ്ങളായി മുട്ടയിടാത്ത കോഴിയെ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയത്.. നിങ്ങള്‍ ഞെട്ടും!

ചെങ്ങന്നൂര്‍ മാന്നാറിലെ ശ്രീ. ബാലകൃഷ്ണന്‍ തന്റെ കോഴിയെയുമായി ചെങ്ങന്നൂര്‍ വെറ്ററിനറി പോളിക്ലിനിക്കില്‍ എത്തിയത് കോഴി മാസങ്ങളായി മുട്ട ഇടാതിരിക്കുകയും ഒരു മുഴപോലെ കണ്ടതുകൊണ്ടുമാണ്‌. മുട്ടയിടാത്ത കോഴിയെ കോഴിക്കടയില്‍ കൊടുക്കാതെ കടയില്‍ കൊണ്ടു പോയി കൊടുത്തത് ആ വലിയ മനസ്സ്! രണ്ട് വയസ്സുള്ള നേക്കഡ് നെക്ക് ഇനത്തില്‍ പെട്ട കോഴിയെ സൂക്ഷ്മതയോടെ ജനറല്‍ അനസ്തേഷ്യ കൊടുത്ത് ഓപ്പറേറ്റ് ചെയ്തു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന കോഴിയുടെ ശരീരത്തില്‍ അണ്ഡാശയത്തിന് അടുത്തുള്ള ഗര്‍ഭാശയത്തില്‍ പറ്റിച്ചേര്‍ന്ന് ഉണ്ടായിരുന്നത് 890 ഗ്രാം(ഏകദേശം കോഴിയുടെ പകുതി […]

Categories
Entertainment

ഷംന കാസിമിന്റെ വീടിനടിയിൽ ദിനോസർ! പുരാവസ്തു വകുപ്പിലെ ജീവനക്കാർ വീട്ടിൽ.

പൂര്‍ണ്ണ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഷംന കാസിം പ്രശസ്ത തെന്നിന്ത്യന്‍ നടിയാണ്. നര്‍ത്തകി കൂടിയായ താരം ഒരു ഇടവേളയ്ക്ക് ശേഷം ‘ഒരു കുട്ടനാടന്‍ ബ്ലോഗ്ഗി’ലൂടെ വീണ്ടും മലയാളസിനിമയില്‍ എത്തിയിരുന്നു. താരത്തിന് ഇപ്പോള്‍ വന്ന പ്രാങ്ക് കോള്‍ ആണ് വൈറലാകുന്നത്. പ്രാങ്കിങ്ങില്‍ പ്രശസ്തമായ അനൂപാണ് ഷംനയെ പ്രാങ്ക് ചെയ്തത്. താരത്തിന്റെ സഹോദരീപുത്രനാണ് പ്രാങ്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതും ഫോണില്‍ ഷൂട്ട് ചെയ്തതും. ഷംനയുടെ എറണാകുളത്തെ പുതിയ വീടിന്റെ അടിയില്‍ മൈസൂര്‍ രാജാവിന്റെ രണ്ട് ദിനോസറൂകളുടെ ഫോസിലുകള്‍ ഉണ്ടെന്നും അത് പുറത്തെടുക്കാന്‍ […]

Categories
Entertainment

സുഖവും സ്റ്റൈലും ; പ്രിയങ്കയുടെ പുതിയ ഫോട്ടോ ഫാഷന്‍ ലോകത്ത് സ്റ്റാറായി

താരങ്ങള്‍ക്ക്, പ്രത്യേകിച്ച് ബോളിവുഡ്, ഹോളിവുഡ് താരങ്ങള്‍ക്ക് ‘റ്റു ബീ ഇന്‍ വോഗ്’ എന്നും പ്രധാനമാണ്. അവരുടെ ഡ്രെസ്സ് മാത്രമല്ല, ചെരിപ്പും ലിപ്പ്സ്റ്റിക്കും ഐ ഷാഡോയും വരെ നിരീക്ഷിക്കാനും അഭിപ്രായം പറയാനും ഒരു കൂട്ടം ആള്‍ക്കാര്‍ വരെ ഉണ്ട്. മറ്റ് താരങ്ങളെ പോലെ പ്രിയങ്ക ചോപ്രയ്ക്കും സ്ഥിരമായി ഈ ‘ഫാഷന്‍ ഓഡിറ്റിങ്ങി’ന് വിധേയയാകേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ‘മെറ്റ് ഗാല’ ഫാഷന്‍ ഫെസ്റ്റിവലിന് താരം ധരിച്ച ഔട്ട്ഫിറ്റ് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. പല പ്രശസ്ത സ്റ്റൈലിസ്റ്റുകളും പ്രിയങ്കയ്ക്ക് […]

Categories
Entertainment

ഫുക്രുവിനെ തലങ്ങും വിലങ്ങും ട്രോളി അർജുന്റെ പുതിയ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ഫുക്രു അർജുന്റെ ട്രോളുക എന്ന ഉദ്ദേശത്തോടെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും അപ്പുറം ഡിസ് ലൈക്കുകൾ വാരി കൂട്ടുകയായിരുന്നു വീഡിയോ. സോഷ്യ മീഡിയ ഫുക്രുവിനെ ട്രോളി ഒരു വഴി ആക്കി എന്ന് വേണം എങ്കിൽ പറയാം. അർജുൻ ടിക് ടോകിൽ ഉള്ള കുറച്ചു പേരുടെ റിയാക്ഷന് വീഡിയോ ഇട്ടതു കുറച്ചു സമയം കൊണ്ട് തന്നെ വൈറൽ ആകുക ആയിരുന്നു. ഒരു ആഴ്ച കൊണ്ട് തന്നെ ഒരു മില്യൺ ഫോള്ളോവെർസ് ആണ് അർജുൻ യുട്യൂബിൽ നേടിയത്. ഇത് […]

Categories
News

തുണിയുടുക്കാതെ മത്തിക്കറിയും ബീഫ് ഉലത്തും ബ്ലോഗുന്നവരുടെയും നാട്ടില്‍: നടി ആനി വെറുപ്പ് സമ്പാദിക്കുന്നത് എങ്ങനെ? അഞ്ജു പാര്‍വ്വതി പ്രഭീഷിന്റെ ലേഖനം വിലയിരുത്തൽ

ഈ മാധ്യമം അടക്കം പലരും ആനി ആതിഥേയം വഹിക്കുന്ന ‘ആനീസ് കിച്ചണ്‍’ എന്ന പരിപാടിയെ കുറിച്ച് പൊതുജനത്തിനുള്ള അഭിപ്രായ ഭിന്നതയും അത് വെളിച്ചം കണ്ട നവ്യാനായര്‍ അതിഥിയായ എപ്പിസോഡിലെ പ്രസക്ത ഭാഗങ്ങളും വൈറലായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ നിന്ന് ആനിയെ മോചിപ്പിച്ച് സ്ത്രീശാക്തീകരണത്തിന്റെ രൂപക്കൂട്ടില്‍ ഇരുത്തി നൊവേന ചൊല്ലാന്‍ കുറിപ്പ് ഇറക്കിയിരിക്കുകയാണ് അഞ്ജു പാര്‍വ്വതി പ്രഭീഷ്‌. പക്ഷെ എന്തു ചെയ്യാം. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണ് ഈ അടുത്ത കാലത്തായി നടി ആനിയുടെ അവസ്ഥ. ഈ ലേഖനം […]

Categories
Entertainment

എന്നെ ദയവായി വെറുതെ വിടു! എന്തിനാണ് ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത്. വ്യാജ വാര്‍ത്തയില്‍ പൊട്ടിത്തെറിച്ച് ശ്രീകല

ഈ കൊറോണക്കാലത്ത് പല പ്രവാസികളും നാട്ടില്‍ എത്താന്‍ കഴിയാതെ ജോലി നഷ്ടപ്പെട്ട് ഒരു നിവര്‍ത്തിയുമില്ലാതെ കുടുങ്ങി കിടക്കുകയാണ് എന്നത് സത്യം തന്നെയാണ്. പക്ഷെ അതിന് അര്‍ത്ഥം ‘എല്ലാ’ പ്രവാസികളും വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് എന്നല്ല. വര്‍ക്ക് ഫ്രം ഹോം ചെയ്ത് അത്യാവശ്യങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പുറത്തു പോയി വരുന്ന എത്രയോ എത്രയോ പ്രവാസി കുടുംബങ്ങളുണ്ട്. പ്രവാസി നാട്ടില്‍ പ്രശസ്തയാണെങ്കില്‍ ചില മാധ്യമങ്ങള്‍ ഇപ്പോള്‍ അവര്‍ക്ക് അനാവശ്യമായി വിക്റ്റിം ടാഗ് കൊടുക്കുകയാണ്. അതിനുള്ള ഉത്തമ […]

Categories
Entertainment

പ്രായം 49 ഇപ്പോഴും അവിവാഹിത! വിവാഹ കഴിക്കാത്തതിന്റെ കാരണം ആ സംഭവം.

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം സിത്താര പരിചിതമാണ്. 1986ല്‍ മലയാളം ചിത്രം ‘കാവേരി’യിലൂടേ അഭിനയ ലോകത്ത് എത്തിയ താരം എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടിയായി മാറി. 46 വയസ്സുകാരിയായ നടി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. അതിനുള്ള കാരണം ഇപ്പോഴാണ് അവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പത്തിലേ വിവാഹം കഴിക്കാന്‍ താത്പര്യം ഇല്ലായിരുന്നുവെന്ന് നടി പറഞ്ഞു. ഒരുപാട് ആലോചനകള്‍ വന്നു. പക്ഷെ മാതാപിതാക്കള്‍ കാരണം അതൊക്കെ വേണ്ടെന്ന് വെച്ചു. അച്ഛനും അമ്മയും വൈദ്യുതി ബോര്‍ഡിലെ […]

Categories
News

5 പെണ്‍കുട്ടികളുടെ ശല്യം കാരണം ഗതികെട്ട് 3ാം ക്ലാസുകാരന്‍ പരാതിയുമായി പോലീസിലെത്തി; ഞെട്ടിക്കും കഥ

കളിക്കാന്‍ ചേച്ചിമാരൊന്നും അവനെ കൂട്ടുന്നില്ല. സാമാധാനിപ്പിക്കാന്‍ അച്ഛന്‍ ‘നമുക്ക് പോലീസിനോട് പറയാം.’ എന്ന് പറഞ്ഞു. അതോടെ എല്ലാവരും ആ വിഷയം വിട്ടു. പക്ഷെ ഉമര്‍ ദിനാന്‍ എന്ന കുട്ടി അത് മറന്നില്ല. കുട്ടി ഇംഗ്ലീഷില്‍ സ്കൂളില്‍ പഠിച്ച ഔദ്യോഗിക കത്തിന്റെ ക്രമത്തില്‍ ഒരു പരാതി എഴുതി കസബ പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാരായ ഉമേഷിനും മിറാസിനും കൊണ്ടുചെന്ന് കൊടുത്തു. ചേച്ചിമാരുടെ പേരുകളും പ്രായവും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന പരാതിയില്‍ ഇവര്‍ തന്നെ ശല്യം ചെയ്യുവാണെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് […]

Categories
News

പാട്ടു പാടുന്ന, സംസാരിക്കുന്ന മൈന ; വീഡിയോ വൈറല്‍

പ്രകൃതിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അതിനോട് എത്ര ഇടപഴഴകി ജീവിക്കുന്നോ, അതിന്റെ എത്രയോ ഇരട്ടി സന്തോഷവും സാമാധാനവും ജീവിതത്തിലേക്ക് കടന്നു വരും. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് അത്തരത്തിലുള്ള ഒരു ഒരു വീഡിയോയാണ്. വീഡിയോയില്‍ ഒരു സ്ത്രീ ഒരു മൈനയെ കളിപ്പിക്കുകയാണ്. അവര്‍ മൈനയ്ക്ക് അമ്മയാണ്. അവര്‍ പറഞ്ഞാല്‍ മൈന പാട്ടു പാടും, സംസാരിക്കും, ഉമ്മ തരും. ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രകൃതിയെ കൂട്ടുകാരും കുടുംബക്കാരും ആക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ!