Categories
Entertainment

ഫോണ്‍ എടുത്തപ്പോള്‍ കേശു കരഞ്ഞുപോയി. കൂടെ നീലുവും.

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയ്ക്ക് വലിയ ആരാധകപിന്തുണ ഉണ്ട്. ശക്തമായ അഭിനന്ദനയാണ് അഭിനേതാക്കള്‍ക്കും ലഭിക്കുന്നത്. കുഞ്ഞായ പാറുക്കുട്ടിയുടെ പേരില്‍ വരെ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളും സജീവമാണ്. അടുത്തിടെ പുറത്തുവന്നത് അവളുടെ വീട്ടില്‍ കുഞ്ഞതിഥി എത്തുകയാണെന്ന് ആയിരുന്നു. കേശുവിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ‘ഉപ്പും മുളകുമി’ന്റെ ഷൂട്ടിങ്ങ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ എപ്പിസോഡ് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇടയ്ക്ക് താരങ്ങളെല്ലാം വീഡിയോ കോളുമായി എത്തിയിരുന്നു. താരങ്ങള്‍ ഇപ്പോള്‍ കുടുംബങ്ങളോടൊപ്പം […]

Categories
Entertainment

പരിചരിക്കാൻ മാത്രമല്ല പുഞ്ചിരിപ്പിക്കാനും സാധിക്കുമെന്ന് കാണിച്ചുതന്ന് ഒരു കൂട്ടം നേഴ്‌സുമാർ

കൊറോണ കാലത്ത് ജനലക്ഷങ്ങളുടെ പ്രാർത്ഥനയും കൈയടികളും നേടിയെടുത്തവരാണ് നേഴ്‌സുമാർ. ഇന്ന് ഈ നേഴ്സസ് ദിനത്തിൽ അത്യന്തം അഭിമാനത്തോടെ തന്നെ നമുക്കിവരെ ആദരിക്കാം . അക്ഷരം തെറ്റാതെ എല്ലാ ബഹുമാനത്തോടെയും നമുക്കവരെ മാലാഖമാർ എന്നു വിളിക്കാമെന്ന് ഈ കൊറോണ കാലം നമ്മളെ കാട്ടിത്തന്നു. എന്നാൽ നമുക്കെല്ലാം ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഇവർ അനുഭവിക്കുന്ന പിരിമുറുക്കങ്ങൾ വളരെ വലുതാണ്. സ്വന്തം കുടുംബത്തെ പോലും കാണാതെ, ആരോഗ്യം കണക്കിലെടുക്കാതെ പുഞ്ചിരിച്ച മുഖത്തോടെയാണ് ഈ ചുണക്കുട്ടികൾ രോഗത്തോട് പടപൊരുതുന്നത്. ഈ കൊറോണ കാലത്തെ […]

Categories
Entertainment

‘ഇനി ‘മരക്കാർ’ എന്ന് റിലീസ് ചെയ്യും?’ മറുപടിയുമായി പ്രിയദർശൻ

താരരാജാവ് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ മലയാളി സിനിമ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് ലോകത്തോടൊപ്പം രാജ്യത്തും കോവിഡ് ഭീഷണി നിലവിൽ വന്നതോടെ മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത് മാർച്ച്‌ 26നായിരുന്നു. ഇപ്പോൾ പ്രിയദർശൻ റിലീസിനെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ്. പ്രിയദർശന്റെ ഈ വെളിപ്പെടുത്തൽ ദി ന്യൂസ്‌ മിനിറ്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു. പ്രിയദർശന്റെ വാക്കുകളിലേക്ക്, ‘ ‘മരക്കാർ’ റിലീസിനെ കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമല്ല […]

Categories
Entertainment

മുക്തയും റിമിയും റീനുവും ‘പാചക’ നാത്തൂന്മാര്‍. പ്രേക്ഷകര്‍ ഏറ്റെടുത്തു. വീഡിയോ വൈറല്‍

റിമിയും മുക്തയും മലയാളികളുടെ പ്രീയങ്കരികളായ നാത്തൂന്മാരാണ്. ഇവർ മിനിസ്ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയുമാണ് ആരാധകർക്ക് പ്രീയങ്കരികളായത്. ഇവർ തങ്ങളുടെ വീട്ടുവിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്. ഇവർ നാത്തൂന്മാരാണെങ്കിലും സഹോദരിമാരെപ്പോലെയാണ്. ഇപ്പോൾ വൈറൽ ആയി മാറുന്നത് ലോക്ക് ഡൗണിലെ ഇവരുടെ പാചകമാണ്. മുക്ത മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയ താരമാണ്. തമിഴിലൂടെ ആണ് ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെ സുപരിചിതയായ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. നടി ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നു. […]