Categories
Entertainment

ടിക്കറ്റോക് പിള്ളേരെ ട്രോളി കൊന്നു അർജുൻ! ആരാണ് അർജുൻ?

ഇപ്പോൾ മലയാളികൾക്കിടയിൽ ഏറ്റവും ട്രെൻഡായി മാറിയിരിക്കുന്നത് അർജുൻ സുന്ദരേശൻ എന്ന യൂട്യൂബറാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ 5 ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയെടുക്കാനും സാധിച്ചു എന്നുള്ളത് അത്ര നിസാര കാര്യമല്ല. കൂടുതലായും റോസ്റ്റിംഗ് വിഡിയോസാണ് അർജുൻ ചെയ്‌തു വരുന്നത്. ഈ അടുത്തിടെ ടിക് ടോക് ആങ്ങളമാർ എന്ന വീഡിയോ ഒരുപാടു ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു മുൻപ് വെറും 260 സബ്സ്ക്രൈബേർസ് മാത്രം ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പോൾ 5 ലക്ഷത്തിൽ അധികം സബ്സ്ക്രൈബേർസാണ് അർജുനുള്ളത്. “Kerala Pewdiepie” എന്നാണ് […]

Categories
Kerala

അമ്മയ്ക്ക് ആണ്ടുബലി അർപ്പിച്ചു ബിഗ് ബോസ്സ് താരം രജിത് കുമാർ

അടുത്തിടയിൽ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ മനസിലേറ്റിയ റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്സ് മലയാളം.ഏഷ്യാനെറ്റിനായിരുന്നു ഈ ഷോയുടെ സംപ്രേഷണാവകാശം.ഒരാളുടെ പോലും പിന്തുണ ഇല്ലാതെ ഷോയിൽ എത്തിയ രജിത്കുമാർ മലയാളി മനസുകൾ കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉള്ള സംസാരവും കൗണ്ടറുകളും യുവാക്കൾക്കിടയിൽ അദ്ദേഹത്തിനു മാസ്സ് പരിവേഷം നൽകി. ഷോയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ വാചാലനായത് തന്റെ അമ്മയെ കുറിച്ചുള്ള ഓർമകളിൽ ആയിരുന്നു. ഷോയിൽ ഒരിക്കൽ മാത്രമാണ് അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത്, അതു […]

Categories
Entertainment

ദുൽഖുർ സൽമാന് വേണ്ടി റോഡ് കുത്തി പൊളിച്ചു! നാട്ടുകാർ പ്രതിഷേധത്തിലേക്ക്.

കൊച്ചിയിലെ ഏലംകുളത്തെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലേക്ക് പൈപ്പലൈന്‍ വലിക്കാനായി റോഡ് കുത്തിപ്പൊളിച്ചത് നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ തടഞ്ഞത് ഒരു കിലോമീറ്ററോളം ദൂരം റോഡ് കുത്തി പൊളിക്കുന്നതാണ്. റോഡില്‍ കൗണ്‍സിലറെയോ നാട്ടുകാരെയോ അറിയിക്കാതെ കുഴി എടുത്തതിനെ തുടര്‍ന്ന് പത്തോളം വീടുകളിലേക്കുള്ള പൈപ്പ്ലൈന്‍ തകരാറില്‍ ആവുകയും കെ.എസ്.ഇ.ബിയും ഭൂഗര്‍ഭ കേബിള്‍ മുറിഞ്ഞു പോവുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പണി തടസ്സപ്പെടുത്തുക ആയിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ഇളംകുളം അമ്പേലിപ്പാലം റോഡില്‍ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ ജെ.സി.ബിയുമായി എത്തി […]

Categories
Entertainment

ഫോണ്‍ എടുത്തപ്പോള്‍ കേശു കരഞ്ഞുപോയി. കൂടെ നീലുവും.

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയ്ക്ക് വലിയ ആരാധകപിന്തുണ ഉണ്ട്. ശക്തമായ അഭിനന്ദനയാണ് അഭിനേതാക്കള്‍ക്കും ലഭിക്കുന്നത്. കുഞ്ഞായ പാറുക്കുട്ടിയുടെ പേരില്‍ വരെ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളും സജീവമാണ്. അടുത്തിടെ പുറത്തുവന്നത് അവളുടെ വീട്ടില്‍ കുഞ്ഞതിഥി എത്തുകയാണെന്ന് ആയിരുന്നു. കേശുവിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ‘ഉപ്പും മുളകുമി’ന്റെ ഷൂട്ടിങ്ങ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ എപ്പിസോഡ് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇടയ്ക്ക് താരങ്ങളെല്ലാം വീഡിയോ കോളുമായി എത്തിയിരുന്നു. താരങ്ങള്‍ ഇപ്പോള്‍ കുടുംബങ്ങളോടൊപ്പം […]

Categories
Kerala

ജോളി കോവിഡിനെയും ഒരു തന്ത്രമാക്കുന്നു. പുതിയ അടവും ആയി കോടതിയിൽ!

കോവിഡ് കൂടത്തായി കൂട്ടകൊലപാതക കേസിലെ വിചാരണയ്ക്ക് വില്ലനാകുന്നു. ഇതോടെ ഒന്നാം പ്രതി ജോളി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിചാരണ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചു. എന്നാല്‍ ഈ കാര്യം കോടതി പരിഗണിച്ചിട്ടില്ല. അതിനിടെ വേഗത്തില്‍ കേസ് വിചാരണ നടത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘവും തടസ്സം ഒഴിവാക്കാന്‍ നീക്കവുമായി സജീവമായിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയില്‍ ആറു കേസുകളുടെയും കുറ്റപത്രവും തൊണ്ടിമുതലും രേഖകളും എത്തിച്ചെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് തുടർ നടപടികൾ തടസ്സപ്പെടുകയായിരുന്നു.ശ്രമം സ്പെഷ്യൽ […]

Categories
Entertainment

പരിചരിക്കാൻ മാത്രമല്ല പുഞ്ചിരിപ്പിക്കാനും സാധിക്കുമെന്ന് കാണിച്ചുതന്ന് ഒരു കൂട്ടം നേഴ്‌സുമാർ

കൊറോണ കാലത്ത് ജനലക്ഷങ്ങളുടെ പ്രാർത്ഥനയും കൈയടികളും നേടിയെടുത്തവരാണ് നേഴ്‌സുമാർ. ഇന്ന് ഈ നേഴ്സസ് ദിനത്തിൽ അത്യന്തം അഭിമാനത്തോടെ തന്നെ നമുക്കിവരെ ആദരിക്കാം . അക്ഷരം തെറ്റാതെ എല്ലാ ബഹുമാനത്തോടെയും നമുക്കവരെ മാലാഖമാർ എന്നു വിളിക്കാമെന്ന് ഈ കൊറോണ കാലം നമ്മളെ കാട്ടിത്തന്നു. എന്നാൽ നമുക്കെല്ലാം ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഇവർ അനുഭവിക്കുന്ന പിരിമുറുക്കങ്ങൾ വളരെ വലുതാണ്. സ്വന്തം കുടുംബത്തെ പോലും കാണാതെ, ആരോഗ്യം കണക്കിലെടുക്കാതെ പുഞ്ചിരിച്ച മുഖത്തോടെയാണ് ഈ ചുണക്കുട്ടികൾ രോഗത്തോട് പടപൊരുതുന്നത്. ഈ കൊറോണ കാലത്തെ […]

Categories
Entertainment

‘ഇനി ‘മരക്കാർ’ എന്ന് റിലീസ് ചെയ്യും?’ മറുപടിയുമായി പ്രിയദർശൻ

താരരാജാവ് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ മലയാളി സിനിമ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് ലോകത്തോടൊപ്പം രാജ്യത്തും കോവിഡ് ഭീഷണി നിലവിൽ വന്നതോടെ മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത് മാർച്ച്‌ 26നായിരുന്നു. ഇപ്പോൾ പ്രിയദർശൻ റിലീസിനെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ്. പ്രിയദർശന്റെ ഈ വെളിപ്പെടുത്തൽ ദി ന്യൂസ്‌ മിനിറ്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു. പ്രിയദർശന്റെ വാക്കുകളിലേക്ക്, ‘ ‘മരക്കാർ’ റിലീസിനെ കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമല്ല […]

Categories
Kerala

കോവിഡ് ടെസ്റ്റിന് 1 ലക്ഷം കിറ്റുകള്‍ ; ചൈനീസ് കിറ്റുകള്‍ നിലവാരം ഇല്ലാത്തതിനാല്‍ മടക്കി അയച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും താമസിക്കുന്നവര്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധനയ്ക്കായി ഒരു ലക്ഷം ആര്‍ടി പിസിആര്‍ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. 5 കമ്പനികളില്‍ നിന്ന് ഘട്ടംഘട്ടമായി കിറ്റുകള്‍ വാങ്ങുന്നത് മേയ്, ജൂണ്‍ മാസങ്ങളിലെ പരിശോധനകള്‍ നടത്താനാണ്. ഉള്ള സ്റ്റോക്കിന്റെ 50% തീര്‍ന്നാല്‍ 25%, അല്ലെങ്കില്‍ 50% കിറ്റുകള്‍ വാങ്ങി പകരം വെയ്ക്കണം. ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെയുടെ ഉത്തരവില്‍ പറയുന്നത് രോഗവ്യാപനം, വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും […]

Categories
Entertainment

മുക്തയും റിമിയും റീനുവും ‘പാചക’ നാത്തൂന്മാര്‍. പ്രേക്ഷകര്‍ ഏറ്റെടുത്തു. വീഡിയോ വൈറല്‍

റിമിയും മുക്തയും മലയാളികളുടെ പ്രീയങ്കരികളായ നാത്തൂന്മാരാണ്. ഇവർ മിനിസ്ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയുമാണ് ആരാധകർക്ക് പ്രീയങ്കരികളായത്. ഇവർ തങ്ങളുടെ വീട്ടുവിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്. ഇവർ നാത്തൂന്മാരാണെങ്കിലും സഹോദരിമാരെപ്പോലെയാണ്. ഇപ്പോൾ വൈറൽ ആയി മാറുന്നത് ലോക്ക് ഡൗണിലെ ഇവരുടെ പാചകമാണ്. മുക്ത മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയ താരമാണ്. തമിഴിലൂടെ ആണ് ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലൂടെ സുപരിചിതയായ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. നടി ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നു. […]